V.T. Thomas (Toms)

കേരളത്തിലെ ഒരു കാർട്ടൂണിസ്റ്റാണ് ടോംസ് എന്നറിയപ്പെടുന്ന അത്തിക്കളം വാടയ്ക്കൽ തോപ്പിൽ തോമസ് എന്ന വി.റ്റി.തോമസ്. സൈനികനായിരുന്ന ടോംസ് സൈന്യംവിട്ട് നാട്ടിൽ വന്നതിനുശേഷം തന്റെ ജേഷ്ടനായ കാർട്ടൂണിസ്റ്റ് പീറ്റർ തോമസിനെ മാതൃകയാക്കിയാണ് വരയിലേക്ക് തിരിഞ്ഞത്. ബോബനും മോളിയും എന്ന… Read more “V.T. Thomas (Toms)”